വയനാട് ജില്ലയില്‍ 790 പേര്‍ പനിക്ക് ചികിത്സ തേടി; ഒരാള്‍ക്ക് എച്ച് 1 എന്‍ 1, രണ്ടുപേര്‍ക്ക് എലിപ്പനി

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 790 പേ​ര്‍ പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. ഒ​രാ​ള്‍ക്ക് എ​ച്ച് 1 എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ര്‍ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഡെ​ങ്കി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​ക്കെ​ത്തി​യ നാ​ലു​പേ​രു​ടെ​യും ടൈ​ഫോ​യ്​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ര​ണ്ടു​പേ​രു​ടെ​യും സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. 9547 പേ​രാ​ണ് വി​വി​ധ രോ​ഗല​ക്ഷ​ണ​ങ്ങ​ളോ​ടെ ശ​നി​യാ​ഴ്ച ഒ.​പി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ​ത്.

Tags:    
News Summary - 790 people sought treatment for fever in Wayanad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.