ഗൂഡല്ലൂർ: തേയില കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി. വിലയിടിവ് മൂലം കഷ്ടപ്പെടുന്ന തേയില കർഷകരെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുൻകൈ എടുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ വർഷം നൂറിലധികം കാർഷിക താൽപര്യകൂട്ടായ്മക്ക് രൂപം നൽകാനും തീരുമാനിച്ചു. യോഗത്തിൽ ഫെസ്റ്റ പ്രസിഡന്റ് ഷാജി ചളിവയൽ അധ്യക്ഷത വഹിച്ചു. ഡി. മുരുകൻ മാസ്റ്റർ, ടി.എ. വിശ്വനാഥൻ, എസ്. ആനന്ദരാജ, മണികണ്ഠൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു. GDR TEA DAY:തേയില കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന തേയിലദിനാചരണത്തിൽ ഫെസ്റ്റ പ്രസിഡന്റ് ഷാജി ചളിവയൽ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.