representational image

ബസ് തൊഴിലാളികൾ സമരത്തിലേക്ക്

പുൽപള്ളി: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ കൂലിവർധനവും ബോണസും ആവശ്യപ്പെട്ട് സെപ്റ്റംബർ ആദ്യവാരം അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത യൂനിയൻ ഭാരവാഹികൾ വ്യക്തമാക്കി.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ബസ് ഓണേഴ്സ് അസോസിയേഷൻ അംഗീകരിക്കാത്തതിൽ ഇവർ പ്രതിഷേധിച്ചു. പി.പി. ആലി അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ എം.എസ്. സുരേഷ് ബാബു, പി.കെ. അച്യുതൻ, വി.ജെ. ബാബു, വർഗീസ്, വിനോദ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Bus workers to strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.