വെങ്ങപ്പള്ളി: കൽപറ്റ എടഗുനിക്ക് സമീപം ഭീമൻ പെരുമ്പാമ്പിനെ കണ്ടത്തി. ഇടഗുനി കച്ചവട സ്ഥാപനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽനിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.രാവിലെ തോട്ടത്തിൽ പുല്ലരിയാൻ പോയവരാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാർ പിടികൂടുകയായിരുന്നു. ചാക്കിൽ കെട്ടി ഇവിടെനിന്ന് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.