മാനന്തവാടി: കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോളജുകളിൽ മുഴുവൻ സീറ്റുകളും വിജയിച്ചെന്ന് എസ്.എഫ്.ഐ. മാനന്തവാടി മേരിമാതാ കോളജ്, പി.കെ. കാളൻ കോളജ്, മാനന്തവാടി ഗവ. കോളജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും ജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു.
മേരിമാതാ -ചെയർമാൻ: അശ്വിൻ ഷാജി, വൈസ് ചെയർ: ഇഷാ ഫാത്തിമ, ജനറൽ സെക്രട്ടറി: ജെയ്സ് ബിനോയ്, ജോ. സെക്ര. വി. സായൂജ്യ, യു.യു.സി: ജോസ് കുട്ടി ജിജി, യു.യു.സി: ബി. സൂര്യ, ആർട്സ് സെക്രട്ടറി: ഗോപിക ഭാസ്കർ, എഡിറ്റർ: വി. ഐശ്വര്യ, ജനറൽ ക്യാപ്റ്റൻ: നന്ദന കൃഷ്ണ.
പി.കെ. കാളൻ കോളജ്- ചെയർമാൻ: വിജയ്, വൈസ് ചെയർ: കെ.എസ്. ശിൽപ, ജനറൽ സെക്രട്ടറി: ജി. ഗോഗുൽ, ജോ. സെക്ര: ജെയ്സിനി ജെയ്സൺ, യു.യു.സി: കെ. ഗോഗുൽ, ആർട്സ് സെക്രട്ടറി: കെ.ബി. മിഥുൻ, എഡിറ്റർ: നിസാൻ, ജനറൽ ക്യാപ്റ്റൻ: വിബിൻ വിജയ്.
മാനന്തവാടി ഗവ. കോളജ് -ചെയർമാൻ: ടി.ബി. അർജുൻ ബാബു, വൈസ് ചെയർ: ദർശന, ജനറൽ സെക്രട്ടറി: എം. അനന്യ, ജോ.സെക്ര: അനഘ രാജ്, യു.യു.സി: ശിവപ്രഭ, ആർട്സ് സെക്രട്ടറി: ദേവിക, എഡിറ്റർ: ലിറ്റ്വിൻ, ജനറൽ ക്യാപ്റ്റൻ: അനുരാഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.