അ​ബ്​​ദു​​ൽ മ​​ന്നാ​​ന്‍

കാ​​റി​​ല്‍ വെ​​ച്ച് പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു


വെ​​ള്ള​​മു​​ണ്ട: തീ​​പ്പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. മ​​ക്കി​​യാ​​ട് ടൗ​​ണി​​ലെ കേ​​ളോ​​ത്ത് അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്​​ലി​യാ​​രു​​ടെ മ​​ക​​ന്‍ മു​​ഹ​​മ്മ​​ദ് അ​ബ്​​ദു​​ൽ മ​​ന്നാ​​ന്‍ (34) ആ​​ണ് ആ​​ശു​​പ​​ത്രി​​യി​​ല്‍ മ​​രി​ച്ച​​ത്. കു​​റ്റ്യാ​​ടി ചു​​രം റോ​​ഡി​​ല്‍ പ​​ക്ര​​ന്ത​​ള​​ത്തി​​ന​​ടു​​ത്ത് കാ​​റി​​ല്‍ വെ​​ച്ച് സാ​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ അ​​ബ്​​ദു​​ൽ മ​​ന്നാ​​നെ ഒ​​ക്ടോ​​ബ​​ര്‍ 18നാ​​ണ് കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ഭാ​​ര്യ: റു​​ബീ​​ന തെ​​യ്കു​​ന്ന​​ത്ത്. മ​​ക്ക​​ള്‍: റാ​​ഫി​​യ ഫാ​​ത്തി​​മ, അ​​ബൂ​​താ​​ഹീ​​ര്‍, ന​​ഫീ​​സ മി​​സ്‌​​രി​​യ. മാ​​താ​​വ്: പ​​രേ​​ത​​യാ​​യ ആ​​യി​​ഷ.




Tags:    
News Summary - A young man who was in reatment died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.