വര: വിനീത് എസ്. പിള്ള
തിരുവനന്തപുരം: രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിെൻറ പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറിന് സമാപിക്കും. ഡിസംബർ 10നാണ് വോെട്ടടുപ്പ്.
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് 10ാം തീയതി വോെട്ടടുപ്പ് നടക്കുന്നത്. അവസാന ഘട്ടം ഡിസംബർ 14ന് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് മൂന്നാംഘട്ടത്തിലുള്ളത്. 16നാണ് വോെട്ടണ്ണൽ.
പ്രചാരണ സമാപനത്തിന് കർശന നിയന്ത്രണങ്ങൾ കമീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് റോഡ്ഷോ നടത്താനാണ് പാർട്ടികൾ ശ്രദ്ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.