എൻ.എസ്.എസ് സമദൂരത്തിൽ തന്നെ -സുകുമാരൻ നായർ: ‘ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല’

കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ എൻ.എസ്.എസിന് ‘സമദൂരം’ എന്ന നിലപാട് തന്നെയാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻ.എസ്.എസി​െൻറ ഭാഗമായവർക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം.

ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. കഴിഞ്ഞ കുറച്ച് നാളായി എൻ.എസ്.എസ് ഒരു രാഷ്ട്രീയപാർട്ടിയുമായും അടുപ്പം​ വെച്ച് പുലർത്താത്ത നിലപാടാണ് സ്വീകരിക്കാറുള്ളത്. അതാണിത്തവണയും സ്വീകരിക്കുന്നതെന്നും സുകുമാരൻ നായർ പഞ്ഞു.

Tags:    
News Summary - Lok Sabha Elections: NSS Stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.