ഹാ​ഷിം എ​ള​മ​രം, കെ.​എം. നൗ​ഷാ​ദ്

മാധ്യമം റിക്രിയേഷൻ ക്ലബ്: ഹാഷിം എളമരം പ്രസിഡന്‍റ്;​ കെ.എം. നൗഷാദ്​ ജന. സെക്രട്ടറി

കൊ​ച്ചി: മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ഹാ​ഷിം എ​ള​മ​ര​ത്തെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​എം. നൗ​ഷാ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ. ​സൈ​ഫു​ദ്ദീ​ൻ ആ​ണ്​ ട്ര​ഷ​റ​ർ. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: പി.​സി. സെ​ബാ​സ്​​റ്റ്യ​ൻ, കെ. ​നൗ​ഫ​ൽ (വൈ​സ്​ പ്ര​സി.), എ. ​ബി​ജു​നാ​ഥ്, ടി. ​ഇ​സ്​​മാ​യി​ൽ (സെ​ക്ര.), എം. ​സൂ​ഫി മു​ഹ​മ്മ​ദ്, പി. ​ഷം​സു​ദ്ദീ​ൻ, എം. ​കു​ഞ്ഞാ​പ്പ (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), കെ.​ടി. സ​ദ​റു​ദ്ദീ​ൻ (ഓ​ഡി​റ്റ​ർ).

കൊ​ച്ചി മാ​ധ്യ​മം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ എം. ​സൂ​ഫി മു​ഹ​മ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഷം​സു​ദ്ദീ​ൻ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​സി. സെ​ബാ​സ്റ്റ്യ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ടി. ​ഇ​സ്​​മാ​യി​ൽ, എ. ​ബി​ജു​നാ​ഥ്, കെ. ​നൗ​ഫ​ൽ, കെ. ​മു​ഹ​മ്മ​ദ്​ ജ​സീ​ർ, പി.​പി. ക​ബീ​ർ, വി.​എ. മു​നീ​ർ, എം. ​കു​ഞ്ഞാ​പ്പ, ഡെ​ന്നി തോ​മ​സ്, ഹാ​ഷിം എ​ള​മ​രം, സി.​പി. പ്ര​കാ​ശ്​​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച മു​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ൻ. രാ​ജീ​വി​ന്​ യാ​ത്ര​യ​യ​പ്പും​ ന​ൽ​കി. ടി. ​ഇ​സ്മാ​യി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി. ​ഷം​സു​ദ്ദീ​ൻ സ്വാ​ഗ​ത​വും കെ.​എം. നൗ​ഷാ​ദ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - madhyam recreation club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.