കേരള മുസ്​ലിം യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ഓർഗനൈസിങ് സെക്രട്ടറി

കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്​ഘാടനം ചെയ്യുന്നു

മദ്​റസ അധ്യാപകർക്ക് ഇ.എസ്.​െഎ ആനുകൂല്യം ലഭ്യമാക്കണം

കൊട്ടിയം (​കൊല്ലം): കേരള മദ്​റസ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മദ്​റസ അധ്യാപകർക്ക് മറ്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ഉള്ളതുപോലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുൻ​ൈക​െയടുക്കണമെന്ന് കേരള മുസ്​ലിം യുവജന ഫെഡറേഷൻ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ല പ്രസിഡൻറ് കണ്ണനല്ലൂർ നാശിദ് ബാഖവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ ജില്ല ഓർഗനൈസിങ് സെക്രട്ടറി കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. തേവലക്കര ജെ.എം. നാസറുദ്ദീൻ, ശാക്കിർ ഹുസൈൻ ദാരിമി, നിസാം കുന്നത്ത്, ഹുസൈൻ മന്നാനി, അനസ് മന്നാനി, കെ.ആർ. ശാഹുൽ ഹമീദ് മുസ്‌ലിയാർ, റാഷിദ്‌ പേഴുമൂട്, നൗഫൽ ഷിഹാബ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Madrasa teachers should be given ESI benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.