മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണന്‍റെ ഭാര്യ അന്തരിച്ചു

തിരുവനന്തപുരം: മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണന്‍റെ ഭാര്യ രാധ ശങ്കരനാരായണൻ(76) അന്തരിച്ചു. കൊന്നഞ്ചേരി കണ്ടൻ മുറുക്കത്ത് കുടുംബാംഗമാണ്. ശനിയാഴ്ച ശേഖരീപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറ്റാലം ശ്രീ പരാശക്തി കേളേജിൽ അധ്യാപികയായിരുന്നു. ഏകമകൾ അനുപമ, മരുമകൻ അജിത്. സംസ്കാരം ഇന്ന് വൈകീട്ട് ഐവർ മഠം ശ്മശാനത്തിൽ. 

Tags:    
News Summary - Maharashtra governor K Shankara narayanan's wife died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.