ചെങ്ങന്നൂർ: മുളക്കുഴകോട്ട പീടിക കിഴക്കേതിൽ വീട്ടിൽ ( ശ്രീനികേതന്‍) രാജമ്മ- സദാനന്ദൻ ദമ്പതികളുടെ മകൻ രാജേഷ് (49) ഛത്തീസ് ഗഢിലെ ബിലാസ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചു.
ബിലാസ്പൂരിലെ കോൾ ഇന്ത്യയിലെ ജീവനക്കാരനായിരുന്നു. ഭാര്യ. മുളക്കുഴ തോണ്ടിയത്ത് കുടുംബാംഗo ബിന്ദു. മക്കള്‍ - രാജലക്ഷ്മി, വിനായക്. സംസ്ക്കാരം ഛത്തീസ് ഗഢിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.