​േപാക്​സോ കേസിൽ യുവാവും സഹായിച്ചതിന്​ യുവതിയും ​അറസ്​റ്റിൽ

കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി​യെ ബലാത്സംഗം ചെയ്​ത കേസിൽ യുവാവും സഹായിച്ചതിന്​ യുവതിയും അറസ്​റ്റിലായി.

വിഴിഞ്ഞം പള്ളിത്തുറപുരയിടത്തിൽ മുത്തപ്പൻ എന്ന വിനോദ്, ഇയാളുടെ സുഹൃത്ത് പുത്തൻ പള്ളി ബദരിയ നഗർ സ്വദേശി ഷാഹിത എന്നിവരെയാണ് വിഴിഞ്ഞം ഇൻസ്പെക്ടർ എസ്.ബി. പ്രവീണിൻറെ നേതൃത്വത്തിൽ വിഴിഞ്ഞം സബ് ഇൻസ്പെക്ടർ സജി.എസ്.എസ്, സി.പി.ഒമാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘം അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - man and a women arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.