എ.​ടി.​എ​മ്മി​ൽ എ​ത്തി​യ സ്​​ത്രീ​യു​ടെ ബാ​ഗ്​ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

ആ​ല​പ്പു​ഴ: എ.​ടി.​എ​മ്മി​ൽ എ​ത്തി​യ സ്​​ത്രീ​യു​ടെ ബാ​ഗ്​ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ വൈ.​എം.​സി.​എ​ക്ക്​ സ​മീ​പ​മു​ള്ള എ​സ്.​ബി.​െ​എ എ.​ടി.​എ​മ്മി​ലാ​ണ്​ സം​ഭ​വം. ബാ​ഗ്​ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ സ്​​ത്രീ ത​ള്ളി​മാ​റ്റു​ക​യാ​യി​രു​ന്നു. ഒാ​ടി​പ്പോ​യ ഇ​യാ​ളെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ കൊ​ച്ചു​വേ​ളി​യി​ലെ സി​ജി​ത്ത്​ (35) ആ​ണ് സൗ​ത്ത്​ പൊ​ലീ​സി​െൻറ​ പി​ടി​യി​ലാ​യി റി​മാ​ൻ​ഡി​ലാ​യ​ത്. ​

Tags:    
News Summary - man arrested , who tried to grab the bag of the woman who arrived at the ATM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.