മതിലകം: നമസ്ക്കാരത്തിനിടെ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു. കൂളിമുട്ടം കാതിക്കോട് തേപറമ്പിൽ അബ്ദുൽ കരീം (71) ആണ് മരിച്ചത്.
കാതിക്കോട് ജുമാ മസ്ജിദിൽ ബുധനാഴ്ച വൈകീട്ട് മഗ് രിബ് നിസ്ക്കാരത്തിനിടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ആമിന. മക്കൾ: മിസിരിയ, റഹ്മത്ത്, സുഫിരിയ. മരുമക്കൾ: അജീഷ്, ഷമീർ (ദുബൈ), അൻസാരി. മയ്യിത്ത് കാതിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.