മാങ്കാവ്: കോഴിക്കോടൻസ് അഗ്രോ ഫുഡ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, കോഴിക്കോടൻസ് ബേക്കറി ഗ്രൂപ് സ്ഥാപകൻ മണലൊടി ആലിക്കോയ ഹാജി (74) തളിക്കുളങ്ങര ‘മണലൊടി മഹൽ’ വസതിയിൽ നിര്യാതനായി. ഭാര്യ: തിരുത്തിമ്മൽ പുതിയപുര ജമീല. മക്കൾ: ഹാരിസ്, ജാഫർ, ഫൈജാസ്, നുസ്രത്ത്, പരേതനായ സർജാസ്. മരുമക്കൾ: സഹദ് റഹ്മാൻ, തസറീന, അഡ്വ. സാറ, ഡോ. ബുഷറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാലിക്കുട്ടി ഹാജി, ഇമ്പിച്ചിക്കോയ ഹാജി, അഹമ്മദ് കോയ, ഖദീജ, കുട്ടീമ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.