ഭൂമി ഇടപാട്​: ബിഷപ്പുമാർ അടക്കം അഞ്ചു​പേർക്ക്​ സമൻസ്​

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ വി​വാ​ദ ഭൂ​മി ഇ​ട​പാ​ടി​ൽ കേ​സ്​ എ​ടു​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ സ​മ​ൻ​സ്. ക​ർ​ദി​നാ​ൾ ജോ​ർ​ജ്​ ആ​ല​േ​ഞ്ച​രി, ഫാ. ​ജോ​ഷി പു​തു​വ, മോ​ൺ. സെ​ബാ​സ്​​റ്റ്യ​ൻ വ​ട​ക്കും​പാ​ട​ൻ എ​ന്നി​വ​രെ ​എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി കാ​ത്ത​ലി​ക്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ജ​സ്​​റ്റി​സ്​ പ്ര​സി​ഡ​ൻ​റ്​ പോ​ള​ച്ച​ൻ പു​തു​പ്പാ​റ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ന​ട​പ​ടി. 

സാ​ക്ഷി​ക​ളാ​യ ബി​ഷ​പ്​ സെ​ബാ​സ്​​റ്റ്യ​ൻ ഇ​ട​യ​​ന്ത്ര​ത്ത്, ബി​ഷ​പ്​ ജോ​സ​ഫ്​ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ്​ മു​ണ്ടാ​ട​ൻ, ഫാ. ​അ​ഗ​സ്​​റ്റി​ൻ വ​േ​ട്ടാ​ളി, ഫാ. ​ജോ​സ​ഫ്​ പാ​റേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ​ക്കാ​ണ്​ ജ​നു​വ​രി 31ന്​ ​ഹാ​ജ​രാ​വാ​ൻ സ​മ​ൻ​സി​ന്​ ഉ​ത്ത​ര​വാ​യ​ത്. പോ​ള​ച്ച​ൻ പു​തു​പ്പാ​റ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്​ സാ​ക്ഷി​ക​ൾ​ക്ക്​ സ​മ​ൻ​സ്​ അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 

അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യോ​ട്​ ചേ​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ തു​ട​ങ്ങാ​ൻ 23.22 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​തി​ലും ഇ​തി​ലെ ബാ​ങ്ക്​ വാ​യ്​​പ ഇ​ട​പാ​ട്​ അ​വ​സാ​നി​പ്പി​ക്കാ​ൻ കൊ​ച്ചി ന​ഗ​ര​ത്തി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലെ വ​സ്​​തു​ക്ക​ൾ വി​റ്റതി​ലും ക്ര​മ​ക്കേ​ട്​ ന​ട​ന്ന​താ​യാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. 

ഭൂ​മി വി​ൽ​പ​ന​യി​ലൂ​ടെ സ​ഭ​ക്ക്​ 18 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ചു. കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി​യി​ലും ഇ​ടു​ക്കി ദേ​വി​കു​ള​ത്തും സ​ഭ വാ​ങ്ങി​യ ഭൂ​മി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്നും വി​വി​ധ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ സ​ഭ​ക്ക്​ 84 കോ​ടി​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സി​നും റേ​ഞ്ച്​ ​െഎ.​ജി​ക്കും പ​രാ​തി ന​ൽ​കി​െ​യ​ങ്കി​ലും ന​ട​പ​ടി എ​ടു​​ത്തി​ല്ലെ​ന്നും ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Mar Allanchery Land Case: Ernakulam CJM Court Issues Summons -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.