മെഡിക്കൽ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: മെഡിക്കൽ കോളജ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജ് വിദ്യാർഥി വൈശാഖ് റോയ് ആണ് മരിച്ചത്. ഹൗസ് സർജൻസി ചെയ്തു​കൊണ്ടിരിക്കുകയായിരുന്നു.

ഇടുക്കി തൊടുപുഴ സ്വദേശിയാണ്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. കുടുംബാംഗങ്ങൾ എത്തിയ ശേഷം തുടർനടപടികൾ കൈക്കൊള്ളു​മെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Medical student found dead in hostel room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.