പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രനും ഭാര്യക്കും കോവിഡ്​

തിരുവനന്തപുരം: പാറശ്ശാല എം.എൽ.എയും സി.പി.എം നേതാവുമായ സി.കെ ഹരീന്ദ്രന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇദ്ദേഹത്തി​െൻറ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

എം.എൽ.എമാരായ റോഷി അഗസ്റ്റിന്‍, സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി, ചിറ്റയം ഗോപകുമാർ എന്നിവര്‍ക്കും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

മന്ത്രിമാരായ തോമസ്​ ഐസക്​, ഇ.പി ജയരാജൻ, വി.എസ്​ സുനിൽകുമാർ എന്നിവർക്കും ​രോഗം ബാധിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.