'എല്ലാവരും പറഞ്ഞാൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കും'

ഇരിട്ടി: എല്ലാവരും പറയുകയാണെങ്കിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നു മന്ത്രി എം.എം.മണി. ‘അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് കർക്കശമായി ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം ഉണ്ടെങ്കിൽ നടപ്പാക്കുമെന്നാണു നിയമസഭയിൽ പറഞ്ഞത്. അപ്പോഴെ തുടങ്ങി, പിടക്കൽ. അറക്കുമ്പോഴല്ലെ പിടക്കൽ ആവശ്യമുള്ളൂ. ഈ സൂക്കേടു നമുക്കേ ഉള്ളൂ.’ മണി പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലം സമ്പൂർണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

Tags:    
News Summary - mm mani says athirappilly project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.