കൊച്ചി: ആലുവ സ്വദേശിനിയായ നിയമവിദ്യാർഥിനി മൊഫിയ പര്‍വീെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവിെൻറയും മാതാപിതാക്കളുടെയും ജാമ്യഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിെൻറ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരുടെ ജാമ്യഹരജികളാണ് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.