ഹജ്ജ് കമ്മറ്റി അംഗമായി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗമായി മുഹമ്മദ് സക്കീർ ഈരാറ്റുപേട്ടയെ സർക്കാർ നിയമിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറും, ഈരാറ്റുപേട്ട നൈനാർപള്ളി മഹല്ല് ജമാഅത്ത് പ്രസിഡൻറും പി.എം.സി.ആശുപത്രി ട്രസ്റ്റ് ചെയർമാനുമാണ്.

സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - muhammed sakkeer Erattupetta appointed as State Hajj Committee member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.