തിരുവനന്തപുരം: മുഹർറം അവധി ആഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ചയായി പുനർനിശ്ചയിക്കും. നേരേത്ത തിങ്കളാഴ്ചയായിരുന്നു അവധി തീരുമാനിച്ചിരുന്നത്. അവധി ചൊവ്വാഴ്ചയിലേക്ക് മാറുമ്പോൾ തിങ്കൾ പ്രവൃത്തിദിനമാകും. ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുെവച്ചു.
ഉത്തരവ് ഉടൻ ഇറങ്ങും. മുഹർറം പത്ത് ചൊവ്വാഴ്ച ആയിരിക്കുമെന്ന് നേരേത്ത മുസ്ലിം പണ്ഡിതർ അറിയിച്ചിരുന്നു. ഇതിന് പിന്നാെലയാണ് സർക്കാർ അവധി ദിനത്തിൽ മാറ്റം വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.