തിരുവനന്തപുരം: രാജ്യസഭയിലേക്ക് സി.പി.എം കണ്ടെത്തിയ രണ്ടുപേരും മുഖ്യമന്ത്രി പിണറായി വിജയെൻറ മാത്രം സ്ഥാനാർഥികളാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്.
പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്ത കഴിവും കാര്യശേഷിയുമുള്ളവരെ അവഗണിച്ചാണ് ഇഷ്ടക്കാരെ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ഇല്ലാത്ത പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പി.ആര് ഏജന്‍സികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളാണ് രാജ്യസഭ സ്ഥാനാര്‍ഥികൾ - മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.