മൂന്നാർ ഭൂമി പ്രശ്​നം: െചാവ്വാഴ്​ച 10​ പഞ്ചായത്തുകളിൽ സി.പി.എം ഹർത്താൽ

മൂന്നാർ: എം.പിയുടെ പട്ടയം റദ്ദാക്കിയ നടപടിയോടെ കൂടുതൽ കലങ്ങിയ മൂന്നാർ ഭൂമി പ്രശ്​നത്തിൽ റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിലെ പത്ത്​ പഞ്ചായത്തുകളിൽ ഹർത്താൽ നടത്താൻ സി.പി.എം തീരുമാനം. ഇൗ മാസം 21ന്​ മൂന്നാർ, വട്ടവട, കാന്തല്ലൂർ, ചിന്നക്കനാൽ, പള്ളിവാസൽ, ബൈസൺവാലി, മറയൂർ, ശാന്തൻപാറ, വെള്ളത്തൂവൽ, ദേവികുളം പഞ്ചായത്തുകളിലാണ്​ ഹർത്താലിന്​ ആഹ്വാനം. വ്യാപാരികളുടെയും കെട്ടിടമുടമകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിൽനിന്ന്​ സി.പി.​െഎ വിട്ടുനിൽക്കും.
Tags:    
News Summary - Munnar Issues: Tuesday CPM Hartal in 10 Panchayath in Idukki District -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.