മോദി വീണ്ടും അധികാരത്തിൽ വരും -തുഷാർ

തൃശൂർ: നരേന്ദ്ര മോദി 350 സീറ്റ്‌ നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.ഡി.എ മുന്നണിയിലെ പ്രധാന ശക്തിയാണ് ബി.ഡി.ജെ.എസ്. എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികളിലെ പല പാർട്ടികളുടേയും സംസ്ഥാനസമ്മേളനം വിളിച്ചാൽ ബി.ഡി.ജെ.എസിന്റെ ജില്ല യോഗത്തിലുള്ള ആൾ പോലുമുണ്ടാകില്ല. ആ പാർട്ടികൾക്കൊന്നും ജില്ല കമ്മിറ്റികൾ പോലുമില്ല. അവിടെയാണ് ബി.ഡി.ജെ.എസിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Narendra Modi will come back to power - Thushar Vellapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.