എൻ.ഡി.എ നേതൃയോഗം ഇന്ന് തൃശൂരിൽ

തൃ​ശൂ​ർ: ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ൻ.​ഡി.​എ) സം​സ്ഥാ​ന നേ​തൃ​യോ​ഗം വെ​ള്ളി​യാ​ഴ്ച തൃ​ശൂ​രി​ൽ ന​ട​ക്കും. ബി.​ജെ.​പി ജി​ല്ല ഓ​ഫി​സി​ൽ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ, ബി.​ഡി.​ജെ.​എ​സ് പ്ര​സി​ഡ​ന്റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തുടങ്ങിയവർ പ​​ങ്കെ​ടു​ക്കും. 

Tags:    
News Summary - NDA Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.