സംസ്ഥാനത്ത് ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാകില്ല -എം.എം മണി

ന്യൂഡൽഹി: സംസ്ഥാനത്ത് ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം. എം മണി. മുന്നണിയില്‍ സമവായം ഉണ്ടായാല്‍ മാത്രമേ അതിരപ്പള്ളി പദ്ധതി നടപ്പിലാക്കൂ. വിഷയത്തില്‍ സി.പി.ഐക്ക് അടക്കം എതിര്‍പ്പുണ്ടെന്നും എൽ.ഡി.എഫിന്‍റെ മിനിമം പരിപാടിയില്‍ പദ്ധതിയില്ലെന്നും എംഎം മണി പറഞ്ഞു


 

Tags:    
News Summary - no load shedding this year mm mani says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.