തിരൂര്‍: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സഹോദരിയും പരേതനായ കല്‍പ്പകഞ്ചേരി എം. എ മൂപ്പന്റെ മകളും പരേതനായ ഡോ. സൈനുദ്ദീന്‍ മൂപ്പന്‍റെ ഭാര്യയുമായ സുലൈഖ മൂപ്പന്‍ (77) നിര്യാതയായി. ഖബറടക്കം തിരൂര്‍ ചെമ്പ്ര ജുമാ മസ്ജിദില്‍ നടന്നു. മക്കള്‍: ഡോ. നാസര്‍ മൂപ്പന്‍, നൗഷാദ് മൂപ്പന്‍, നസീം മൂപ്പന്‍. മരുമകന്‍: ഡോ. ഷാഹിദ് നവാസ്. സഹോദരങ്ങള്‍: ഡോ. ആസാദ് മൂപ്പന്‍, അശറഫ് മൂപ്പന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.