ഒാഖി ഗുജറാത്ത്​ തീരത്തേക്ക്​

കവരത്തി: കനത്ത നാശം വിതച്ച ഒാഖി ചുഴലിക്കാറ്റ്​ ലക്ഷദ്വീപ്​ വിട്ട്​ ഗുജറാത്ത്​ തീരത്തേക്ക്​ നീങ്ങുന്നതായി സുചന. ഗുജറാത്ത്​, മഹാരാഷ്​ട്ര സംസ്ഥാനങ്ങൾക്ക്​ ഇതുസംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

തിങ്കളാഴ്​ചയോടെ കാറ്റി​​െൻറ വേഗം കുറയുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തി​​െൻറ അറിയിപ്പ്​. കേരളത്തി​​െൻറയും ലക്ഷദ്വീപി​​െൻറയും തീരത്ത്​ അടുത്ത 12 മണിക്കൂർ കൂടി കടൽക്ഷോഭമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

Tags:    
News Summary - Okhi into gujarat cost-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.