ഓൺലൈൻ തട്ടിപ്പ്​: സംസ്ഥാനത്തുനിന്ന്​ നഷ്ടപ്പെട്ടത്​ 197.62 കോടി

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ സം​സ്ഥാ​ന​ത്തു​നി​ന്ന്​ ന​ഷ്ട​പ്പെ​ട്ട​ത്​ 197.62 കോ​ടി രൂ​പ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​ലീ​സ്​ ആ​രം​ഭി​ച്ച 1930 എ​ന്ന സൈ​ബ​ര്‍ ക്രൈം ​ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റി​ലേ​ക്ക്​ 2024 ഏ​പ്രി​ല്‍ വ​രെ ല​ഭി​ച്ച​ത്​ 13,239 പ​രാ​തി. ന​ഷ്ട​പ്പെ​ട്ട​തി​ൽ 29.49 കോ​ടി രൂ​പ വീ​ണ്ടെ​ടു​ക്കാ​നാ​യി.

10,094 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും 7290 സിം ​കാ​ര്‍ഡു​ക​ളും 10,418 ഉ​പ​ക​ര​ണ​ങ്ങ​ളും 7126 വെ​ബ്സൈ​റ്റു​ക​ളും 3900 സ​മൂ​ഹ​മാ​ധ്യ​മ പ്രൊ​ഫൈ​ലു​ക​ളും 476 മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും നി​ര്‍വീ​ര്യ​മാ​ക്കി​.

Tags:    
News Summary - Online fraud: 197.62 crore lost from the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.