റെയിൽവെ അടിപ്പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ടു മരണം

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ റെയിൽവെ അടിപ്പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു രണ്ടുപേർ മരിച്ചു. എടച്ചിറ സ്വദേശി സുകുമാരൻ (60), കല്ലന്പാറ സ്വദേശി സുബ്രഹ്മണ്യൻ (26) എന്നിവരാണ് മരിച്ചത്. രണ്ടു പേരും നിർമാണ തൊഴിലാളികളാണ്. മണ്ണിടിഞ്ഞുവീണു പരിക്കേറ്റ ഒരു തൊഴിലാളിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - parappanangadi railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.