ഉരുൾപൊട്ടൽ ദുരന്തം: പീപ്പ്ൾസ് ഫൗണ്ടേഷൻ ദുരിതാശ്വാസ സെൽ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പീപ്പ്ൾസ് ഫൗണ്ടേഷൻ സംസ്ഥാന ദുരിതാശ്വാസ സെൽ പ്രവർത്തനമാരംഭിച്ചു. അടിയന്തിര രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അവശ്യ വസ്തുക്കൾ എത്തിക്കൽ, കുടിവെള്ള ബോട്ടിലുകൾ, പാക്ക്ഡ് ഫുഡ്‌, പുതിയ വസ്ത്രങ്ങൾ, നാപ്കിനുകൾ തുടങ്ങിയവ സെല്ലിൽ സ്വീകരിക്കും.

വളണ്ടിയർ സേവനം, മെഡിക്കൽ സേവനം തുടങ്ങിയ ആവശ്യങ്ങൾക്ക് സെല്ലിനെ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ:
ജനറൽ കൺവീനർ - തൗഫീഖ് മമ്പാട് +91 99470 30283
കൺവീനർമാർ - അഡ്വ. അബ്ദുൽ വാഹിദ് 9496020948, ഇസ്മാഈൽ കാപ്പാട് 9072311310
ജോ. കൺ - ഫൈസൽ പൈങ്ങോട്ടായി +91 99462 94826, ശരീഫ് കുറ്റിക്കാട്ടൂർ +91 79077 56795
എമർജൻസി കോൺടാക്ട് നമ്പർ: 9846888700, 8075069998.

Tags:    
News Summary - People's Foundation started Relief Cell for Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.