പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു

തൊടുപുഴ: മുൻ മന്ത്രിയും കേരള കോൺഗ്രസ്​ ചെയർമാനും തൊടുപുഴ എം.എൽ.എയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. രോഗബാധയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്​ച ഉച്ചക്ക്​ ര​ണ്ടോടെയാണ്​ അന്ത്യം. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണ്​.

മക്കൾ: അപു (കേരള കോൺഗ്രസ്​ സംസ്ഥാന വർക്കിങ്​ കമ്മിറ്റിയംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ. മരുമക്കൾ: അനു, ഡോ. ജോ, ഉഷ.

Tags:    
News Summary - P.J. Joseph's wife Dr. Shanta passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.