വനിതാമതിലിനെതിരെ ഹൈകോടതിയിൽ ഹരജി

കൊ​ച്ചി: ജ​നു​വ​രി ഒ​ന്നി​ന് സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ലി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. പ്ര​ള​യ ദു​രി​ത​ത്തെ​ത്തു​ട​ർ​ന്നു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ന് പ്ര​ത ്യേ​ക ​ൈട്ര​ബ്യൂ​ണ​ലി​നെ നി​യോ​ഗി​ക്കു​ക​യോ കേ​ര​ള ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യോ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ൽ​ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സാ​ണ്​ ഉ​പ​ഹ​ര​ജി ന​ൽ​കി​യ​ത്.

ആ​ഗ​സ്​​റ്റി​ലെ പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ വ്യ​ക്​​ത​മാ​ക്കി പ​ര​സ്യം ന​ൽ​കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്പോ​ൾ പ​ണ​മി​ല്ലെ​ന്ന്​ മ​റു​പ​ടി ന​ൽ​കി​യ സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള വ​നി​താ മ​തി​ലി​ന് പൊ​തു​പ​ണം ചെ​ല​വ​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - plea against women wall in highcourt -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.