ബി​ജു

പോക്‌സോ കേസ്: പ്രതിക്ക് 18 വര്‍ഷം തടവ്

പാ​റ​ശ്ശാ​ല: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 18 വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ന്‍ വി​ധി​ച്ചു. നെ​ല്ലി​മൂ​ട് തേ​രി​വി​ള പു​ത്തെ​ന്‍ വീ​ട്ടി​ല്‍ ബി​ജു​വി​നെ​യാ​ണ് ശി​ക്ഷ​ച്ച​ത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​നി​യെ ത​ട്ടി കൊ​ണ്ടു​പോ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി.

Tags:    
News Summary - POCSO case-Accused gets 18 years in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.