കോട്ടക്കൽ: ഗവർണർ പി. സദാശിവത്തിെൻറ വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കാർ യാത്രികെൻറ മൂക്കിനിടിച്ച സംഭവത്തിൽ കോട്ടക്കൽ എ.എസ്.ഐ ബെന്നിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊളുത്തുപറമ്പ് ‘ശ്രുത്രിലയ’ത്തിലെ ജനാർദനെൻറ മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ സ്റ്റേറ്റ് ആംഡ് പൊലീസ് ബറ്റാലിയൻ ക്യാമ്പിലേക്കാണ് മാറ്റം.
എ.എസ്.ഐയെ ഇവിടെ മൂന്നുമാസം നിർബന്ധിത പരിശീലനത്തിനാണ് അയച്ചിരിക്കുന്നത്. ശനിയാഴ്ച കോട്ടക്കൽ നഗരമധ്യത്തിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.