അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മലയാളം സിനിമയായ ചുരുളിക്ക് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നതാണ്.
അപകീർത്തികരമായി ഒന്നുമില്ല. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ അപകീർത്തികരമായി ഒന്നുമില്ല. ഹൈകോടതി നിർദേശപ്രകാരമാണ് പൊലീസ് സമിതി സിനിമ പരിശോധിച്ചത്. സിനിമയിലെ ഗ്രാമം സാങ്കൽപികമാണ്. എ.ഡി.ജി.പി പത്മകുമാർ സമിതി ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.