ക​ൽ​പ​റ്റ ഡി.​സി.​സി ഓ​ഫി​സി​നു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്​​റ്റ​റു​ക​ൾ

കോൺ​ഗ്രസ്​ നേതൃത്വത്തിനെതിരെ പോസ്​റ്റർ

ക​ൽ​പ​റ്റ: വ​യ​നാ​ട് ഡി.​സി.​സി ഓ​ഫി​സിെൻറ മ​തി​ലി​ൽ നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് പോ​സ്​​റ്റ​റു​ക​ൾ. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​റ​ക്കു​മ​തി നി​ർ​ത്തു​ക അ​ല്ലെ​ങ്കി​ൽ ഡി.​സി.​സി​യെ പി​രി​ച്ചു​വി​ടു​ക എ​ന്നാ​ണ് പ്രി​ൻ​റ് ചെ​യ്ത പോ​സ്​​റ്റ​റു​ക​ളി​ലു​ള്ള​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് പോ​സ്​​റ്റ​റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​പി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖ്​ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്.

വ​യ​നാ​ട്ടു​കാ​രെ​ത്ത​ന്നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന വി​കാ​ര​മാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​നു​ള്ള​ത്. ക​ൽ​പ​റ്റ മ​ണ്ഡ​ലം ലീ​ഗ് ക​മ്മി​റ്റി​യും ക​ൽ​പ​റ്റ സീ​റ്റി​നാ​യി അ​വ​കാ​ശ​വാ​ദം തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Poster against the Congress leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.