‘പ്രബോധനം’ 75ാം വാർഷികാഘോഷം നാളെ

കോ​ഴി​ക്കോ​ട്: ‘പ്ര​ബോ​ധ​നം’ വാ​രി​ക​യു​ടെ 75 ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ജെ.​ഡി.​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​ബോ​ധ​നം കു​ടും​ബ സം​ഗ​മ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക​യെ​ന്ന് പ്ര​ബോ​ധ​നം ചീ​ഫ് എ​ഡി​റ്റ​ർ കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‘പ്ര​ബോ​ധ​ന​ത്തി​ലെ എ​ഴു​ത്ത്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​കെ. ഇ​ൽ​യാ​സ് മൗ​ല​വി, മു​ഹ​മ്മ​ദ് ശ​മീം, ഡോ. ​ജ​മീ​ൽ അ​ഹ്മ​ദ്, മ​മ്മൂ​ട്ടി അ​ഞ്ചു​കു​ന്ന്, കെ.​ടി. ഹു​സൈ​ൻ, ഷ​ഹ്‍ല പെ​രു​മാ​ൾ, ഫൗ​സി​യ ഷം​സ്, വി.​പി. റ​ശാ​ദ് എ​ന്നി​വ​ർ സം​വ​ദി​ക്കും. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ൽ ഉ​ച്ച​ക്കു ശേ​ഷം ന​ട​ക്കും.

‘ഇ​സ്‍ലാ​മെ​ഴു​ത്തി​ന്റെ ഭാ​വി’ എ​ന്ന സം​വാ​ദ​ത്തി​ൽ വി.​എ. ക​ബീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വി.​എം. ഇ​ബ്രാ​ഹീം, സി. ​ദാ​വൂ​ദ്, സു​ഫ് യാ​ൻ അ​ബ്ദു​സ്സ​ത്താ​ർ, ഡോ. ​പി.​കെ. സാ​ദി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് 6.30ന് ​പൊ​തു​സ​മ്മേ​ള​നം പ​ട്ന​യി​ലെ ഇ​മാ​റ​ത്തെ ശ​രീ​അ​യു​ടെ അ​ധ്യ​ക്ഷ​ൻ മൗ​ലാ​നാ അ​ഹ്മ​ദ് വ​ലി ഫൈ​സ​ൽ റ​ഹ്മാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. 450ൽ ​അ​ധി​കം പേ​ജ് വ​രു​ന്ന ‘ഇ​ന്ത്യ​ൻ മു​സ്‍ലിം സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം’ എ​ന്ന വി​ശേ​ഷാ​ൽ പ​തി​പ്പ് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി പ്ര​കാ​ശ​നം ചെ​യ്യും. ശൈ​ഖ് വി.​പി. അ​ഹ്‌​മ​ദ് കു​ട്ടി (ടൊ​റ​ണ്ടോ) കോ​പ്പി ഏ​റ്റു​വാ​ങ്ങും. ടി. ​ആ​രി​ഫ​ലി, എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്, ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, ഡോ. ​പി.​ജെ. വി​ൻ​സെ​ന്റ്, ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 1949 ആ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് പ്ര​ബോ​ധ​നം ആ​ദ്യ ല​ക്കം പു​റ​ത്തി​റ​ങ്ങി​യ​ത്. പ്ര​ബോ​ധ​നം എ​ഡി​റ്റ​ർ അ​ശ്റ​ഫ് കീ​ഴു​പ​റ​മ്പ്, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ശ​രീ​ഫ് കു​റ്റി​ക്കാ​ട്ടൂ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Prabodhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.