സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാല കാമ്പസുകളും. ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം.
10000 ഹോട്ടൽ മുറി, അന്തർദേശീയ കൺവെൻഷൻ സെന്ററുകൾ എന്നിവക്ക് ഒറ്റവർഷം കൊണ്ട് 5000 കോടിയുടെ സ്വകാര്യ നിക്ഷേപം.
സ്വകാര്യ വ്യവസായ പാർക്ക്:
നിലവിലെ 16 എണ്ണത്തിനു പുറമെ, എട്ടെണ്ണം കൂടി
സ്വകാര്യ പങ്കാളിത്തത്തോടെ 5000 കോടിയുടെ സ്വകാര്യ നിക്ഷേപം
പ്രായമായവരെ സംരക്ഷിക്കുന്നതിന് സ്വകാര്യമേഖലയുടെ സഹകരണത്തോടെ സ്വകാര്യ സംരംഭങ്ങൾ. വിദേശികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും പരിചരണം.
നികുതി ഇളവ്, ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ നിരക്കുകളിൽ ഇളവ്, വെള്ളത്തിനും വൈദ്യുതിക്കും സബ്സിഡി നിരക്ക്, നികുതി ഇളവുകൾ, മൂലധനത്തിന് നിക്ഷേപ സബ്സിഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.