പ്രൊഫ.കെ.കെ.അബ്ദുൽ ഖാദർ നിര്യാതനായി

കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളേജിലെ പ്രഥമ പ്രിൻസിപ്പലും എടവിലങ്ങ് മഹല്ല് മുൻ പ്രസിഡൻ്റുമായ പ്രൊഫ.കെ.കെ.അബ്ദുൽ ഖാദർ (87) നിര്യാതനായി. 1968ൽ അസ്മാബി കോളേജ് തുടങ്ങിയപ്പോൾ പ്രഥമ പ്രിൻസിപ്പലായി അദ്ദേഹത്തെയാണ് നിയോഗിച്ചത്. എടവനക്കാട് കിഴക്കേ വീട്ടിൽ കുടുംബാംഗമാണ്. മണപ്പാട് കൊച്ചു മൊയ്തീൻ ഹാജിയുടെ മകൾ സൈനബ (നസിം) ആണ് ഭാര്യ. 

Tags:    
News Summary - prof. abdul kader passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.