'കൊ​ടു​വ​ള്ളി​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി സ്​​ഥാ​നാ​ർ​ഥി വേ​ണ്ടെ'; എം.കെ. മുനീറി​‍െൻറ വീടിനു മുന്നിൽ ലീഗ്​ പ്രവർത്തകരു​െട പ്രതിഷേധം

കോ​ഴി​ക്കോ​ട്​: ഡോ. ​എം.​കെ. മു​നീ​റി​‍െൻറ വീ​ടി​നു മു​ന്നി​ൽ രാ​ത്രി മു​സ്​​ലിം​ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​രു​െ​ട പ്ര​തി​ഷേ​ധം. കൊ​ടു​വ​ള്ളി​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി സ്​​ഥാ​നാ​ർ​ഥി വേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ ​മ​ണ്ഡ​ല​ത്തി​ലെ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​രാ​ണ്​​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യോ​ടെ മു​നീ​റി​‍െൻറ ന​ട​ക്കാ​വി​ലെ വീ​ടി​നു മു​ന്നി​ലെ​ത്തി പ്ര​തി​േ​ഷ​ധി​ച്ച​ത്.

െകാ​ടു​വ​ള്ളി​യി​ൽ മു​സ്​​ലിം ലീ​ഗി​‍െൻറ ജി​ല്ല നേ​താ​ക്ക​ളി​ൽ ചി​ല​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ർ​ക്കാ​ർ​ക്കും സീ​റ്റ്​ ല​ഭി​ക്കാ​താ​യ​തോ​ടെ ഇ​വ​രെ പി​ന്തു​ണ​ക്കു​ന്ന കി​ഴ​ക്കോ​ത്ത്​ പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​പ്പെ​ടെ ചി​ല​ർ ഇ​വി​ടെ​യെ​ത്തി പ്ര​തി​േ​ഷ​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം മ​ണ്ഡ​ല​ത്തി​ലെ ചി​ല പ്ര​വ​ർ​ത്ത​ക​രെ​ത്തി മു​നീ​റി​ന്​ പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.   

Tags:    
News Summary - protest infront of mk muneer's home by muslim league workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT