പി.കെ. കുഞ്ഞാലിക്കുട്ടി 

പി.വി അൻവറിന്റേത് സർക്കാറിന്റെ വിശ്വാസ്യതയെ പിടിച്ചുലക്കുന്ന വാക്കുകൾ -പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പി.വി അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമെന്ന് മുസ്‌ലിം ലീഗ്. സർക്കാറിന്റെ വിശ്വാസ്യതയെ ഉലയ്ക്കുന്ന വിഷയങ്ങളാണ് പുറത്തുവരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരോപണങ്ങൾ ലീ​ഗ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമിർ ജിഫ്രിയുടെ കൊലയിൽ അന്നത്തെ എസ്.പിയെക്കുറിച്ച് മുസ്‌ലിം ലീഗ് നേരത്തേതന്നെ ചില കാര്യങ്ങൾ പറഞ്ഞിരുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Tags:    
News Summary - PV Anvar MLA PK kunhalikkutty Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.