ഇങ്ങനൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ; കെ.ടി ജലീലിന് പിന്തുണയുമായി പി.വി അൻവർ

മലപ്പുറം: കെ.ടി ജലീലിനെ പിന്തുണച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. വീട് നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് അൻവർ ജലീലിനെ പിന്തുണച്ച് രംഗത്തെത്തിയത്.

Full View

ഇങ്ങനൊക്കെയാണ് മലപ്പുറത്തിന്‍റെ സുൽത്താൻ ഞങ്ങൾ നിലമ്പൂരുകാർക്കൊപ്പം നിന്നത്‌. കെ.ടി.ജലീലിനൊപ്പം..എന്നും അൻവർ കുറിച്ചു.  

Tags:    
News Summary - KT Jaleel, PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.