റമദാൻ വ്രതം വെള്ളിയാഴ്​ച തുടങ്ങുമെന്ന്​ ഹിജ്​റ കമ്മിറ്റി; മാ​സ​പ്പി​റ​വി അ​റി​യി​ക്ക​ണം

കോ​ഴി​ക്കോ​ട്​: മേ​യ്​ 25 വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 07.44ന്​ ​മാ​സ​പ്പി​റ​വി സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ 26ന്​ ​വെ​ള്ളി​യാ​ഴ്​​ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കു​മെ​ന്നും വ്ര​തം 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ 25നാ​യി​രി​ക്കും ഇൗ​ദു​ൽ ഫി​ത്ർ എ​ന്നും ഹി​ജ്​​റ ക​മ്മി​റ്റി ഒാ​ഫ്​ ഇ​ന്ത്യ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച റ​മ​ദാ​ൻ മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന്​ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്,  തൃ​ശൂ​ർ സം​യു​ക്​​ത മ​ഹ​ല്ല്​ ജ​മാ​അ​ത്ത്​ ഖാ​ദി​മാ​ർ അ​റി​യി​ച്ചു. 
ഫോ​ൺ ന​മ്പ​റു​ക​ൾ
0495-2771537, 04936-203385,
0483-2734690, 0460-2202041,
0491-2509888, 0488-5242658 

Tags:    
News Summary - ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.