തിരുവനന്തപുരം: തെറ്റുകൾ തിരുത്തി കൂടുതൽ ജനവിശ്വാസം ആർജിച്ച് യു.ഡി.എഫ് തിരിച്ചുവരുമെന്നും പുതിയ പിണറായി സർക്കാറിെൻറ അഴിമതികൾ പുറത്തുകൊണ്ടുവരാൻ തങ്ങൾ മുന്നിലുണ്ടാകുമെന്നും ബജറ്റ് ചർച്ചയിൽ പെങ്കടുത്ത് രേമശ് ചെന്നിത്തല. പുതിയ നിയമസഭയിൽ ചെന്നിത്തലയുടെ ആദ്യപ്രസംഗമായിരുന്നു.
തെരഞ്ഞെടുപ്പ് ജയത്തിെൻറ പേരിൽ കഴിഞ്ഞ സർക്കാർ ചെയ്തുകൂട്ടിയ അഴിമതികൾ കഴുകിക്കളയാമെന്ന് കരുേതണ്ട. അന്ന് തങ്ങൾ ഉന്നയിച്ച ഒരു ആരോപണവും ഇല്ലാതായിട്ടില്ല. അഴിമതിയും ധൂർത്തും കൊള്ളയുമായിരുന്നു ഒന്നാം പിണറായി ഭരണത്തിെൻറ മുഖമുദ്ര. കോവിഡ് നൽകിയ സമ്മാനമാണ് തുടർഭരണം. പുതിയ സർക്കാറിെൻറ അഴിമതികൾ പുറത്തുകൊണ്ടുവരാനും യു.ഡി.എഫ് മുന്നിലുണ്ടാകും- ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.