ചോദ്യപേപ്പർ വിവാദം: രമേശ്​ ചെന്നിത്തലയുടെ സത്യഗ്രഹം തുടങ്ങി

തിരുവനന്തപുരം: ചോദ്യപേപ്പർ വിവാദത്തിൽ സമരം ശക്തമാക്കി പ്രതിപക്ഷം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സെക്രേട്ടറിയറ്റിനു മുന്നിൽ സത്യഗ്രഹ സമരം തുടങ്ങി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സമരം ഉദ്ഘാടനം െചയ്തു.

വിദ്യാഭ്യാസ കൊള്ളയാണ് നടന്നെതന്നും അതിനാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരുമണിവരെ മൂന്നു മണിക്കൂറാണ് സമരം.

 

Tags:    
News Summary - ramesh chennithala start sathyagraha in question paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.