തിരുവനന്തപുരം: വ്യാപക സൈബർ കടന്നുകയറ്റത്തിെൻറ പശ്ചാത്തലത്തിൽ സുരക്ഷാനിർദേശങ്ങളുമായി കേരള പൊലീസിെൻറ സൈബർ ഡോമും െഎ.ടി മിഷെൻറ സെർട്ട്-കെയും (േകരള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം). ആൻറി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും അനാവശ്യ മെയിലുകൾ തുറക്കുന്നതും ഫയലുകൾ ഡൗൺേലാഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നും നിർദേശങ്ങളിലുണ്ട്. വൈറസുകൾ ഒളിപ്പിച്ചുള്ള ഫയലുകൾ മെയിലുകൾ വഴിയാണ് എത്തുന്നത്. ഇത്തരം അപകടകാരികളായ ഫയലുകളുടെ പേര് വിവരങ്ങളും ജാഗ്രത പുലർത്തേണ്ട വെബ് ഡൊമൈനുകളുടെ പട്ടികയും സൈബർ ഡോം പുറത്തുവിട്ടിട്ടുണ്ട്.
നിർേദശങ്ങളിൽ പ്രധാനപ്പെട്ടവ:
മെയിലുകളിൽ വൈറസുകളായെത്തുന്ന ഫയലുകളിൽ കാണുന്ന പേരുകൾ:
@Please_Read_Me@.txt
@WanaDecryptor@.exe
@WanaDecryptor@.exe.lnk
Please Read Me!.txt (Older variant)
C:\WINDOWS\tasksche.exe
C:\WINDOWS\qeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
[0-9]{15}.bat #regex
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:\WINDOWSystem32\taskdl.exe
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.