പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം: പുതുവർഷ ആഘോഷങ്ങൾക്ക്​ സംസ്ഥാനത്ത്​ കർശന നിയന്ത്രണം. പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. നാളെ രാത്രി 10ന്​ മുമ്പ്​ പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ മാത്രമാണ്​ പ്രവേശനം. ബീച്ചിലെത്തുന്നവർ രാത്രി ഏഴിന് മുമ്പ്​​ തിരിച്ചുപോകണമെന്നും സർക്കാർ നിർദേശം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.